ലക്ഷ്മി തിരികെ ജീവിതത്തിലേക്ക്; ആശുപത്രി വിട്ടു

  • 32
    Shares

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മി ബാലഭാസ്‌കർ ആശുപത്രി വിട്ടു. ഒരു മാസമായി ലക്ഷ്മി ചികിത്സയിലായിരുന്നു. വലതുകാലിൽ മാത്രമാണ് ഇപ്പോൾ പരുക്കുള്ളത്. ഇത് ഭേദമായാൽ ലക്ഷ്മിക്ക് നടക്കാനാകും.

അപകടത്തിൽ ബാലഭാസ്‌കറും മകൾ തേജസ്വിനിയും മരിച്ചിരുന്നു. ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ഇരുവരുടെയും മരണവാർത്ത ലക്ഷ്മിയെ അറിയിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *