അതിരൂപതുയടെ ഭൂമിയിടപാട്: ഇടനിലക്കാരന്റെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി

Loading...
  • 4
    Shares

എറണാകുളം അങ്കമാലി അതിരൂപതയെ വിവാദങ്ങളിലേക്ക് നയിച്ച ഭൂമിയിടപാട് കേസിൽ ആദായ നികുതി വകുപ്പിന്റെ നടപടി. ഇടനിലക്കാർ വഴി വിറ്റ കത്തോലിക്ക സഭയുടെ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. കാക്കനാട്ടെ ഭൂമിയാണ് കണ്ടുകെട്ടിയത്.

ഇടനിലക്കാരനായ സാജു വർഗീസിന്റെ ഭൂമിയാണ് കണ്ടുകെട്ടിയത്. പത്ത് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഭൂമി കണ്ടെത്തിയതിന് പിന്നാലെ സഭാ നേതൃത്വത്തിനെതിരെയും നടപടി വരുമെന്നാണ് അറിയുന്നത്.

അതിരൂപതയുടെ കടങ്ങൾ വീട്ടാനാണ് ഉടമസ്ഥതയിലുള്ള ഭൂമി വിൽക്കാൻ തീരുമാനിച്ചത്. എന്നാൽ ഭൂമി വിൽപ്പന സഭയ്ക്ക് കൂടുതൽ നഷ്ടമുണ്ടാക്കുകയായിരുന്നു. ഇതോടെ കർദിനാൾ ആലഞ്ചേരിയടക്കം സംശയത്തിന്റെ നിഴലിൽ വരികയും വൈദികരടക്കമുള്ളവർ കർദിനാളിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *