മലയാള സിനിമാ താരങ്ങളുടെ കൈവശമുള്ള അധികഭൂമി സർക്കാർ തിരിച്ചുപിടിക്കും; ഭൂവിവരം ശേഖരിക്കാൻ നിർദേശം

Loading...
  • 12
    Shares

മലയാള സിനിമാ പ്രവർത്തകരുടെ കൈവശമുള്ള അധികഭൂമി കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭൂമി കൈവശം വെക്കുന്നവരുടെ സ്വത്തുക്കളുടെ വിവരം ശേഖരിക്കാനാണ് നിർദേശം

അധികഭൂമി കണ്ടെത്തി ഭൂരഹിതർക്ക് വിതരണം ചെയ്യാനാണ് നീക്കം. ഭൂപരിഷ്‌കരണ നിയമപ്രകാരം സംസ്ഥാനത്ത് ഒരു വ്യക്തിക്ക് 15 ഏക്കർ ഭൂമിയാണ് കൈവശം വെക്കാവുന്നത്. ഇതുപ്രകാരമാകും തുടർ നടപടികൾ. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി അഡീ. ചീഫ് സെക്ട്രടറി മുഖേന റവന്യു മന്ത്രിക്ക് കൈമാറുകയായിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം ലാൻഡ് റവന്യു കമ്മീഷണർ തുടർ നടപടികൾ തുടങ്ങി. സിനിമാക്കാരുടെ ഭൂമി വിവരം ശേഖരിച്ച് നൽകാനാണ് കലക്ടർമാർക്കും തഹസിൽദാർമാർക്കും നൽകിയ നിർദേശം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *