വിവാദ ഭൂമി ഇടപാട്: കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ പോലീസ് കേസെടുത്തു

Loading...
  • 11
    Shares

സീറോ മലബാർ സഭയിലെ വിവാദമായ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാൾ ജോർജ് ആലഞ്ചേരിക്കെിതരെ പോലീസ് കേസെടുത്തു. കോടതി നിർദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ആലഞ്ചേരി അടക്കം 26 പേർക്കെതിരെയാണ് കേസ്

ആലഞ്ചേരിക്ക് പുറമെ ഫാദർ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരടക്കം 26 പേർക്കെതിരെയാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്. ഭൂമിയുടെ വിൽപ്പനയിൽ സഭയ്ക്ക് കോടികൾ നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി പാപ്പച്ചനാണ് കോടതിയെ സമീപിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *