ഇടുക്കി ഗാന്ധി നഗറിൽ ഉരുൾപൊട്ടൽ; രണ്ട് മരണം, നാല് പേരെ കാണാതായി

  • 14
    Shares

ഇടുക്കി ഗാന്ധിനഗറിൽ ഉരുൾപൊട്ടി. രണ്ട് സ്ത്രീകൾ മരിച്ചു. പൊന്നമ്മ, കലാവതി എന്നിവരാണ് മരിച്ചത്. നാല് പേരെ കാണാതായി. ഇതിൽ മൂന്ന് പേർ കുട്ടികളാണ്

ഇന്ന് വൈകുന്നേരത്തോടെയാണ് ഗാന്ധി നഗറിൽ ഉരുൾപൊട്ടിയത്. രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് തിരിച്ചു. അതിശക്തമായ മഴയ്ക്കിടെയാണ് ഉരുൾപൊട്ടലുണ്ടായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *