വയനാട് പുത്തുമലയിൽ വൻ ഉരുൾപൊട്ടൽ; പള്ളി അടക്കം കെട്ടിടങ്ങൾ ഒലിച്ചുപോയി

വയനാട് മേപ്പാടി പുത്തുമലയിൽ വൻ ഉരുൾപൊട്ടൽ. നാട്ടുകാർ മേഖലയിൽ ഒറ്റപ്പെട്ട നിലയിലാണ്. ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് നാട്ടുകാർ സഹായം അഭ്യർഥിച്ചിട്ടുണ്ട്. വലിയ പള്ളി ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

രണ്ട് പാടികളിലായി നിരവധി എസ്റ്റേറ്റ് തൊഴിലാളികൾ ഇവിടെ താമസിക്കുന്നുണ്ട്. പള്ളിയും ക്ഷേത്രവും അടുത്തുണ്ടായവരുമൊക്കെ ഒലിച്ചുപോയതായാണ് സന്ദേശത്തിൽ പറയുന്നത്. സംഭവസ്ഥലത്തേക്ക് സൈന്യത്തോട് പോകാൻ നിർദേശിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *