ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവ്

Loading...
  • 22
    Shares

ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. ഇത്തരം മേഖലകളിൽ ഇനിമേലിൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി പറയുന്നു.

ജില്ലാ പ്രാദേശിക ഭരണകൂടങ്ങൾക്കാണ് ഇതുസംബന്ധിച്ച ഉത്തരവു നൽകിയത്. ഉരുൾപൊട്ടലിൽ തകർന്ന വീടുകളും കെട്ടിടങ്ങളും ഇനി നിർമിക്കല്ല. അനുയോജ്യമായ സ്ഥലങ്ങൾ ഇവർക്കായി വേറെ കണ്ടെത്തും. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീടു വെക്കാൻ ഇനി അനുവാദം നൽകേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *