രാജിവെക്കണമായിരുന്നു; ഫ്രാങ്കോയെ തള്ളിപ്പറഞ്ഞ് ലത്തീൻ സഭ

Loading...
  • 6
    Shares

കന്യാസ്ത്രീയെ പീഡിപിച്ച ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളിപ്പറഞ്ഞ് ലത്തീൻ സഭ. ആരോപണമുയർന്ന കാലത്ത് തന്നെ ഫ്രാങ്കോ ബിഷപ് സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്ന് കേരളാ റീജിയണൽ ലത്തീൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടു. വ്യക്തിപരമായി ഉയർന്ന ആരോപണങ്ങളും വിമർശനങ്ങളും സഭക്കെതിരെയാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ഫ്രാങ്കോയുടെ നിലപാട് ശരിയല്ലെന്നും ലത്തീൻ സഭ പറയുന്നു

സഭാ പിതാവെന്ന നിലയിൽ ഫ്രാങ്കോ ഉയർത്തിപ്പിടിക്കേണ്ട ധാർമിക ബോധവും നീതി ബോധവും ചോദ്യം ചെയ്യപ്പെട്ടു. ആരോപണമുയരുമ്പോൾ ഉന്നതസ്ഥാനീയർ ധാർമിക നടപടികൾ പുലർത്തണമെന്നാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്. രാജിവെക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന ഫ്രാങ്കോയുടെ പ്രസ്താവന നേരത്തെ തന്നെ ഉണ്ടാകേണ്ടതായിരുന്നുവെന്നും ലത്തീൻ സഭാ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *