പാലാ ഉപതെരഞ്ഞെടുപ്പ്: എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പൻ പത്രിക സമർപ്പിച്ചു

പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ളാലം ബ്ലോക്ക് ഓഫീസിലെത്തി ബിഡിഒക്ക് മുന്നിൽ രണ്ട് സെറ്റ് പത്രികയാണ് മാണി സി കാപ്പൻ സമർപ്പിച്ചത്

സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ മറ്റ് എൽ ഡി എഫ് നേതാക്കളും മാണി സി കാപ്പനൊപ്പമുണ്ടായിരുന്നു. പാലാ ടൗണിലെത്തി വോട്ട് അഭ്യർഥിച്ച ശേഷമാണ് മാണി സി കാപ്പൻ പത്രികാ സമർപ്പണത്തിന് എത്തിയത്. കെട്ടിവെക്കാനുള്ള കാശ് നൽകിയത് പാലായിലെ ഓട്ടോ തൊഴിലാളികളാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *