പാലാ ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും

പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. എൽ ഡി എഫ് യോഗത്തിന് ശേഷമാകും പ്രഖ്യാപനം. സ്ഥാനാർഥി നപ്രഖ്യാപനത്തിന് മുമ്പായി എൻ സി പിയും യോഗം ചേരും. മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ മാണി സി കാപ്പൻ തന്നെ സ്ഥാനാർഥിയാകാനാണ് സാധ്യത.

രാവിലെ 11 മണിക്കാണ് എൻ സി പി യോഗം. 2016ൽ മാണിയുടെ ഭൂരിപക്ഷം 5000 താഴെയാണെന്നതാണ് ഇടതുമുന്നണി പ്രതീക്ഷയായി കാണുന്നത്. വൈകുന്നേരം 3 മണിക്കാണ് എൽ ഡി എഫ് യോഗം. എൻ സി പി നിർദേശിക്കുന്ന പേര് എൽ ഡി എഫ് അംഗീകരിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *