മുന്നണി വിപുലീകരണത്തിലെ അസംതൃപ്തി വ്യക്തമാക്കി വിഎസ്; വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷം

Loading...
  • 28
    Shares

എൽ ഡി എഫ് മുന്നണി വിപുലീകരണത്തിൽ അസംതൃപ്തി വ്യക്തമാക്കി വി എസ് അച്യുതാനന്ദൻ. വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല എൽഡിഎഫ് എന്ന് വിഎസ് പറഞ്ഞു. സവർണ മേധാവിത്വമുള്ളവർ ഇടതുപക്ഷത്തിനാവശ്യമില്ലെന്നും വിഎസ് തുറന്നടിച്ചു.

ഐഎൻഎൽ, കേരളാ കോൺഗ്രസ് ബി, ജനാധിപത്യ കേരളാ കോൺഗ്രസ്, ലോക് താന്ത്രിക് ജനതാദൾ എന്നീ പാർട്ടികളെ ഉൾപ്പെടുത്തിയാണ് എൽഡിഎഫ് വിപുലീകരിച്ചത്. ഇതിൽ ഐഎൻഎൽ, കേരളാ കോൺഗ്രസ് ബി എന്നീ പാർട്ടികളുടെ പ്രവേശനത്തെയാണ് വിഎസ് എതിർക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *