വനിതാ മതിൽ: ഇടതുമുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

  • 11
    Shares

ഇടതുമുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നവോത്ഥാന സമുദായ സംഘടനകളുടെ സഹകരണത്തോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കാനുള്ള തീരുമാനത്തിന് യോഗം ഔദ്യോഗികമായി പിന്തുണ അറിയിക്കും

വനിതാ മതിലിന് മുന്നോടിയായി വിപുലമായ പ്രചാരണ പരിപാടികൾക്കും യോഗം രൂപം നൽകും. ഇടതുമുന്നണിയിലേക്ക് കൂടുതൽ പാർട്ടികളെ ക്ഷണിക്കുന്ന കാര്യത്തിലും ചർച്ച നടക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *