നാല് കക്ഷികൾ ചേർന്നാൽ 47 ശതമാനം വോട്ടാണ്; എൽഡിഎഫിൽ ചേർന്നത് മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ലെന്നും ബാലകൃഷ്ണ പിള്ള

Loading...
  • 53
    Shares

കേരളാ കോൺഗ്രസ്(ബി)യെ ഇടതുമുന്നണിയിൽ എടുക്കാനുള്ള തീരുമാനം നന്നായെന്ന് ആർ ബാലകൃഷ്ണ പിള്ള. ഘടകക്ഷികളുമായി ബന്ധം വിപുലമാക്കും. നാല് കക്ഷികൾ ചേർന്നാൽ 47 ശതമാനം വോട്ടാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വലിയ വിജയത്തിന് കാരണമാകുമെന്നും മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതുമുന്നണിയിൽ ചേർന്നതെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

ഇന്ന് എൽഡിഎഫ് യോഗത്തിലാണ് നാല് കക്ഷികളെ കൂടി മുന്നണിയിലെടുക്കാനുള്ള തീരുമാനം വന്നത്. കേരളാ കോൺഗ്രസ് ബി, വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദൾ, ഐഎൻഎൽ, ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസ് എന്നീ പാർട്ടികളെ ചേർത്താണ് എൽഡിഎഫ് വിപുലീകരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *