വയനാട്ടിൽ ശക്തി തെളിയിക്കാൻ എൽ ഡി എഫ്; മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് റോഡ് ഷോ

  • 40
    Shares

വയനാട്ടിൽ എൽ ഡി എഫിന്റെ റോഡ് ഷോ ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് ശേഷമാണ് കൽപ്പറ്റ നഗരത്തിൽ റോഡ് ഷോ നടക്കുക. മുഖ്യമന്ത്രി റോഡ് ഷോ ഫ്‌ളാഗ് ഓഫ് ചെയ്യും.

മന്ത്രിമാരായ കെ കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, വി എസ് സുനിൽകുമാർ എന്നിവർ റോഡ് ഷോയിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിക്ക് മറുപടി നൽകുകയാണ് റോഡ് ഷോയിലൂടെ ഇടുപക്ഷം ലക്ഷ്യം വെക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *