സംസ്ഥാനത്ത് എൽഡിഎഫ്, യുഡിഎഫ് ഹർത്താലിന് തുടക്കമായി

Loading...
  • 5
    Shares

സംസ്ഥാനത്ത് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തിലുള്ള ഹർത്താൽ ആരംഭിച്ചു. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭാരത് ബന്ദും എൽഡിഎഫിന്റെ നേതൃത്വത്തിൽ ഹർത്താലുമാണ് നടക്കുന്നത്.

രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ. കോൺഗ്രസിന്റെ ഭാരത് ബന്ദിനോട് മറ്റ് പ്രതിപക്ഷ പാർട്ടികളും വിവിധ സംസ്ഥാനങ്ങളിൽ പിന്തുണ അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ ഹർത്താൽ ഏതാണ്ട് പൂർണമാണ്. വാഹനങ്ങളൊന്നും ഓടുന്നില്ല. കടകൾ, ഓഫീസുകൾ അടഞ്ഞുകിടക്കുകയാണ്. കൊച്ചി മെട്രോ സർവീസ് നടത്തുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *