നിഖാബ് നിരോധന സർക്കുലർ എംഇഎസ് പിൻവലിക്കണമെന്ന് ലീഗ് നേതാവ് ഹൈദരലി തങ്ങൾ

എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങൾ. മുഖവസ്ത്രം ഇസ്ലാമിക വേഷവിധാനത്തിന്റെ ഭാഗമാണെന്ന് ലീഗ് നേതാവ് പറയുന്നു. വിശ്വാസങ്ങളെ തടയാൻ ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *