ഇ ടിയും കുഞ്ഞാലിക്കുട്ടിയും പോപുലർ ഫ്രണ്ട് നേതാക്കളുമായി രഹസ്യ ചർച്ച നടത്തി; ആകസ്മിക കണ്ടുമുട്ടലെന്ന് വിശദീകരണം

Loading...
  • 10
    Shares

മലപ്പുറത്ത് മുസ്ലിം ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും എസ് ഡി പി ഐ, പോപുലർ ഫ്രണ്ട് നേതാക്കളുമായി ചർച്ച നടത്തി. പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരം, എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചർച്ച

കൊണ്ടോട്ടി കെ ടി ഡി സി ഹോട്ടലിൽ വ്യാഴാഴ്ച രാത്രിയാണ് രഹസ്യ ചർച്ച നടന്നത്. ഒരു മണിക്കൂറോളം നേരം ചർച്ച നീണ്ടുനിന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ലീഗ് പ്രതിരോധത്തിലായി.

പൊന്നാനി ലോക്‌സഭാ മണ്ഡലവുമായി ബന്ധപ്പെട്ടാണ് നേതാക്കൾ ചർച്ച നടത്തിയതെന്ന് കരുതുന്നു. ഇടി മുഹമ്മദ് ബഷീറിന്റെ സ്ഥാനാർഥിത്വത്തിൽ മുന്നണിയിൽ തന്നെ എതിർപ്പുകളുണ്ട്. പി വി അൻവറിലേക്ക് വോട്ടുകൾ പോകുമോയെന്ന ഭീതിയാണ് വർഗീയ പാർട്ടികളുമായി ചർച്ച നടത്താൻ ലീഗ് തയ്യാറായത്.

അതേസമയം ചർച്ച നടത്തിയതെന്ന വാർത്ത ഇടി മുഹമ്മദ് ബഷീർ നിഷേധിച്ചു. ഞങ്ങൾ അവിടെ പോയപ്പോൾ പോപുലർ ഫ്രണ്ട്, എസ് ഡി പി ഐ നേതാക്കൾ ആക്‌സമികമായി അവിടെ എത്തിയതാണെന്നായിരുന്നു ഇടിയുടെ പ്രതികരണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *