വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

  • 22
    Shares

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 17 ബുധനാഴ്ച അവധിയായിരിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാനാണ് ഇക്കാര്യം അറിയിച്ചത്. പകരം ക്ലാസ് എന്നു നടത്തുമെന്ന് പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *