കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്; നടി ലീന മരിയ പോളിനെ പോലീസ് ചോദ്യം ചെയ്യും

  • 7
    Shares

കൊച്ചി പനമ്പിള്ളി നഗറിലെ ആഡംബര ബ്യൂട്ടി പാർലറിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് പാർലറിന്റെ ഉടമ നടി ലീന മരിയ പോളിനെ പോലീസ് ചോദ്യം ചെയ്യും. നഗരത്തിലെ സ്ഥിരം ക്രിമിനലുകളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ആക്രമണം നടത്തിയവർ ഇന്നലെ രവി പൂജാര എന്നെഴുതിയ കടലാസ് ബ്യൂട്ടി പാർലറിന് മുന്നിൽ ഇട്ടിരുന്നു. മുംബൈ അധോലോക നായകനാണ് രവി പൂജാര.

25 കോടി രൂപ ആവശ്യപ്പെട്ട് നടിക്ക് നേരത്തെ ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പകയാകാം ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. നേരത്തെ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ ആളാണ് ലീന മരിയ പോൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *