ബ്യൂട്ടി പാർലർ വെടിവെപ്പിന് പിന്നിൽ താൻ തന്നെയെന്ന് രവി പൂജാര; ലീന മരിയ പോൾ കള്ളം പറയുന്നു

Loading...
  • 16
    Shares

കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പിന് പിന്നിൽ താൻ തന്നെയാണെന്ന് അവകാശപ്പെട്ട് മുംബൈ അധോലോകത്ത് നിന്നുള്ള രവി പൂജാര. ഫോൺ സന്ദേശം വഴിയാണ് രവി പൂജാര ഇക്കാര്യം പറയുന്നത്. പാർലർ ഉടമയായ ലീന മരിയ പോൾ ഉൾപ്പെട്ട സംഘം ചിലരുടെ കോടികൾ പറ്റിച്ചെടുത്തെന്നും അത് തിരിച്ചുപിടിക്കാനുമാണ് താൻ ഇടപെട്ടതെന്നും ഫോൺ സന്ദേശത്തിൽ പറയുന്നു

തട്ടിപ്പിന് പിന്നിലെ പ്രധാനിയെ താൻ വകവരുത്തുമെന്ന് വിദേശത്ത് നിന്നെത്തിയ ഈ ഫോൺ കോളിൽ രവി പൂജാരയെന്ന് അവകാശപ്പെടുന്നയാൾ പറയുന്നു. ലീന മരിയയെ തനിക്കറിയില്ലെന്നും യഥാർഥ തട്ടിപ്പ് നടത്തിയ മറ്റൊരാളിലേക്ക് എത്താനാണ് ലീന മരിയ പോളിനെ വിളിച്ചതെന്നും ഇയാൾ പറയുന്നു. ലീന മരിയ പോൾ പറയുന്നത് നുണയാണെന്നും ഇയാൾ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്കും രവി പൂജാരയുടെ ഫോൺ സന്ദേശമെത്തിയിരുന്നു. 25 കോടിയാണ് ആവശ്യപ്പെട്ടത്. വിളിക്കുന്നത് രവി പൂജാര തന്നെയാണോയെന്ന് സംശയമുണ്ടെങ്കിൽ പരിശോധിക്കാമെന്നും ഇയാൾ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *