72 ലക്ഷം കെട്ടിവെക്കാമെന്ന് സർക്കാർ അറിയിച്ചു; ലെനിൻ രാജേന്ദ്രന്റെ മൃതദേഹം അപ്പോളോ ആശുപത്രി വിട്ടുനൽകി

Loading...
  • 117
    Shares

ഇന്നലെ രാത്രി അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മൃതദേഹം വിട്ടുനൽകാൻ ഒടുവിൽ അപ്പോളോ ആശുപത്രി അധികൃതർ തയ്യാറായി. മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തിൽ ഇടപെട്ടതോടെയാണ് ആശുപത്രി അധികൃതർ മൃതദേഹം വിട്ടുനൽകാൻ തയ്യാറായത്. ചികിത്സാ ചെലവായ 72 ലക്ഷം രൂപ കെട്ടാതെ മൃതദേഹം നൽകില്ലെന്ന് നേരത്തെ ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു

ആശുപത്രിയിൽ അടയ്‌ക്കേണ്ട ബാക്കി തുക സർക്കാർ നൽകും. നേരത്തെ ചികിത്സക്കായി അദ്ദേഹത്തിന് സർക്കാർ ധനസഹായം നൽകിയിരുന്നു. ചെലവ് സർക്കാർ വഹിക്കുമെന്ന് വ്യക്തമാക്കിയതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് എംബാം ചെയ്ത ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവരും

കരൾമാറ്റി വെക്കൽ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ലെനിൻ രാജേന്ദ്രൻ അന്തരിച്ചത്. തിങ്കളാഴ്ച രാത്രി 8.45ഓടുകൂടി ആയിരുന്നു അന്ത്യം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *