എലിപ്പനി ബാധിച്ച് അഞ്ച് ദിവസത്തിനിടെ 23 മരണം; സംസ്ഥാനത്ത് അതിജാഗ്രത

  • 9
    Shares

സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തിനിടെ എലിപ്പനി ബാധിച്ച് 23 പേർ മരിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം എട്ട് പേർ മരിച്ചു. കോഴിക്കോടിന് പുറമെ തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രോഗം പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതിജാഗ്രത നിർദേശം പുറപ്പെടുവിച്ചു. 134 പേർ സമാന രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്. തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ രോഗികളുള്ളത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *