എലിപ്പനി പടരുന്നു; സംസ്ഥാനത്ത് ഇന്ന് മാത്രം എട്ട് മരണം

  • 15
    Shares

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഞായറാഴ്ച മാത്രം എട്ട് പേർ മരിച്ചു. കോഴിക്കോട് മൂന്ന് പേരും പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ രണ്ട് പേരും ഒരാൾ തിരുവനന്തപുരത്തുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 60 ആയി.

എലിപ്പനി പടരുന്ന സാഹചര്യത്തിൽ കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വിവിധ ജില്ലകളിലെ ആശുപത്രികളിലായി നൂറുകണക്കിനാളുകൾ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഭീഷണി കൂടുതലുള്ളത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *