എലിപ്പനിയെ തുടർന്ന് ഇന്ന് അഞ്ച് മരണം; സംസ്ഥാനത്ത് അതീവ ജാഗ്രത

Loading...
  • 6
    Shares

എലിപ്പനിയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർ കൂടി മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 26 ആയി. കോഴിക്കോട് മൂന്ന് പേരും എറണാകുളം മലപ്പുറം ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്.

മുക്കം സ്വദേശി സലീം ഷാ, വേങ്ങേരി സ്വദേശി സുമേഷ്, വടകര സ്വദേശി ഉജേഷ് എന്നിവരാണ് ഇന്ന് കോഴിക്കോട് മരിച്ചത്. മലപ്പുറത്ത് ചമ്രവട്ടം സ്വദേശി ശ്രീദേവിയും എറണാകുളത്ത് പെരുമ്പാവൂർ സ്വദേശി കുമാരിയുമാണ് മരിച്ചത്.

പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *