എലിപ്പനി പടരുന്നു; കോഴിക്കോട് ജില്ലയിൽ അഞ്ച് മരണം

  • 7
    Shares

നിപക്ക് പിന്നാലെ കോഴിക്കോട് ജില്ലയിൽ എലിപ്പനി പടർന്നുപിടിക്കുന്നതായി റിപ്പോർട്ടുകൾ. ആഗസ്റ്റ് 8ന് ശേഷം ജില്ലയിൽ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. 30 പേർക്കാണ് പനി സ്ഥിരീകരിച്ചത്.

ജില്ലയിൽ മാത്രം എലിപ്പനി ലക്ഷണങ്ങളോടെ 76 പേരാണ് ചികിത്സ തേടിയത്. ജില്ലയിൽ ഇതേ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് ഡോക്‌സി സൈക്കിളിൻ ഗുളികകൾ വിതരണം ചെയ്യാൻ തീരുമാനമായി. പകർച്ചവ്യാധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 16 താത്കാലിക ആശുപത്രികൾ പ്രവർത്തിപ്പിക്കും

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പകർച്ചവ്യാധികൾ ശ്രദ്ധയിൽപ്പെട്ടാൽ 049502376100, 0495 2376063 എന്നീ നമ്പറുകളിൽ വിളിക്കാൻ നിർദേശം നൽകിയിട്ടുണ്ട്

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *