എലിപ്പനി ബാധിച്ച് കാസർകോട് ഒരാൾ മരിച്ചു; 35 പേർ ചികിത്സയിൽ

  • 11
    Shares

എലിപ്പനി ബാധിച്ച് കാസർകോടും ഒരാൾ മരിച്ചു. പുത്തിഗെ സ്വദേശി അബ്ദുൾ അസീസാണ് മരിച്ചത്. ജനറൽ ആശുപത്രിയിൽ കഴിഞ്ഞ നാല് ദിവസമായി ചികിത്സയിലായിരുന്നു ഇയാൾ. എലിപ്പനിയെ തുടർന്ന് ജില്ലയിലെ ആദ്യ മരണമാണിത്.

ജില്ലയുടെ മലയോര മേഖലയിലാണ് രോഗം പടരുന്നത്. ഇതുവരെ 18 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 35 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *