തിരുവോണ ദിവസം വിദേശമദ്യ ചില്ലറ വിൽപ്പനശാലകൾക്ക് അവധി; ബാറുകൾ തുറന്നു പ്രവർത്തിക്കും

  • 6
    Shares

ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്തെ വിദേശമദ്യ ചില്ലറവിൽപ്പനശാലകൾക്ക് തിരുവോണ ദിവസം സർക്കാർ അവധി നൽകി. ബാറുകൾ തുറന്നുപ്രവർത്തിക്കും. ബെവ്‌കോയുടെ 270 വിൽപ്പനശാലകളും കൺസ്യൂമർഫെഡിന്റെ മൂന്ന് ബിയർ പാർലറുകളും അവധിയായിരിക്കും. തിങ്കളാഴ്ച ചതയത്തിലും ഇവ പ്രവർത്തിക്കില്ല

തിരുവോണ ദിവസത്തിൽ അവധി നൽകണമെന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി ജീവനക്കാർ വകുപ്പിനോട് ആവശ്യപ്പെട്ട് വരികയാണ്. എല്ലാ മാസവും ഒന്നാം തീയതിക്ക് പുറമെ ഗാന്ധിജയന്തി, ഗാന്ധി രക്തസാക്ഷിത്വദിനം, ശ്രീനാരായണ ഗുരു ജയന്തി, സമാധി, ലഹരിവിരുദ്ധദിനം, ദു:ഖവെള്ളി എന്നീ ദിവസങ്ങളിലാണ് ഇവർക്ക് അവധിയുള്ളത്‌


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *