രാഷ്ട്രപതിക്ക് വധഭീഷണി മുഴക്കിയ ചിറയ്ക്കൽ ക്ഷേത്രത്തിലെ പൂജാരി പിടിയിൽ

  • 9
    Shares

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി മുഴക്കിയ ആൾ പിടിയിൽ. തൃശ്ശൂർ ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് പിടിയിലായത്. കൺട്രോൾ റൂമിലേക്ക് വിളിച്ചാണ് ഇയാൾ വധഭീഷണി മുഴക്കിയത്.

രാഷ്ട്രപതി നാളെ ഗുരുവായൂർ സന്ദർശിക്കാനിരിക്കെയാണ് ജയരാമൻ വധഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെ ഫോൺകോൾ പരിശോധിച്ച പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *