രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും; കുടുംബത്തെ വിളിച്ച് മമ്മൂട്ടി ആശ്വസിപ്പിച്ചു

Loading...

രക്ഷാപ്രവർത്തനത്തിനിടെ വെള്ളക്കെട്ടിൽ വീണുമരിച്ച ലിനുവിന് ആദരാഞ്ജലികൾ നേർന്ന് മലയാളത്തിന്റെ മഹാനടൻമാരായ മമ്മൂട്ടിയും മോഹൻലാലും. ഫേസ്ബുക്ക് വഴിയാണ് ആദരഞ്ജലികൾ ഇരുവരും നേർന്നത്.

ലിനുവിന്റെ കുടുംബത്തെ മമ്മൂട്ടി ഫോണില്‍ വിളിച്ച് സാന്ത്വനിപ്പിക്കുകയും ചെയ്തു. എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കാനും മമ്മൂട്ടി ആവശ്യപ്പെട്ടു. മമ്മൂട്ടിയെ പോലൊരു വലിയ മനുഷ്യന്റെ വാക്കുകള്‍ കുടുംബത്തിന് ആശ്വാസവും ധൈര്യവും നല്‍കുന്നതായി ലിനുവിന്റെ സഹോദരന്‍ പറഞ്ഞു.

ആദരാഞ്ജലികൾ

Posted by Mammootty on Monday, August 12, 2019

കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയാണ് ലിനു. രക്ഷാപ്രവർത്തനത്തിനിടെ ദുരിതാശ്വാസ ക്യാമ്പിലായിരുന്ന അമ്മയ്ക്ക് വസ്ത്രമെടുക്കാൻ വീട്ടിലേക്ക് പോകവെയായിരുന്നു അപകടം.

പ്രിയ സഹോദരന് ആദരാഞ്ജലികൾ

Posted by Mohanlal on Tuesday, August 13, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *