മലയണ്ണാനെ നൽകി ഗുജറാത്തിൽ നിന്നും എത്തിച്ച രണ്ട് സിംഹങ്ങളിലൊന്ന് ചത്തു

മലയണ്ണാനെ നൽകി പകരം ഗുജറാത്തിൽ നിന്നും നെയ്യാർ സഫാരി പാർക്കിലേക്ക് കൊണ്ടുവന്ന സിംഹങ്ങളിലൊന്ന് ചത്തു. ആറര വയസ്സുള്ള പെൺസിംഹമാണ് ചത്തത്. അണുബാധയാണ് മരണകാരണമെന്ന് കരുതുന്നു.

ഓഗസ്റ്റ് 18നാണ് ഗുജറാത്തിലെ സക്കർബർഗ് മൃഗശാലയിൽ നിന്നും രണ്ട് ഏഷ്യൻ സിംഹങ്ങളെ കേരളത്തിലെത്തിച്ചത്. രണ്ട് മലയണ്ണാനുകളെ പകരം നൽകുകയും ചെയ്തു. തിരുവനന്തപുരം മൃഗശാലയിലാണ് ഇവയെ പാർപ്പിച്ചിരുന്നത്. ഇതിൽ പെൺസിംഹമായ രാധ വന്നമുതലേ ക്ഷീണിതയായിരുന്നു. അതേസമയം രാധക്കൊപ്പം വന്ന നാഗരാജൻ എന്ന ആൺസിംഹം പൂർണ ആരോഗ്യവാനാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *