മദ്യം വാങ്ങാനുള്ള പ്രായപരിധി 23 ആക്കി സർക്കാർ ഉയർത്തി

Loading...
  • 19
    Shares

സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി ഉയർത്തി. നിലവിലുള്ള പ്രായപരിധിയിൽ നിന്ന് രണ്ട് വയസ്സ് ഉയർത്തി 23 ആക്കി. നിയമസഭ പാസാക്കിയ 2018ലെ അബ്കാരി ബിൽ പ്രകാരമാണ് പുതിയ ഭേദഗതി

രണ്ട് ഭേദഗതികളാണ് ബില്ലിൽ ഉണ്ടായിരുന്നത്. കള്ളിൽ സ്റ്റാർച്ച് കലർത്തി വിൽക്കുന്നത് അഞ്ച് വർഷം വരെ ശിക്ഷയും 50,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായിരുന്നു. ഈ ശിക്ഷ ലഘൂകരിക്കുന്ന ഭേദഗതിയാണ് രണ്ടാമത്തേത്

പുതിയ ഭേദഗതി പ്രകാരം ആറ് മാസം ശിക്ഷയും 25,000 രൂപ പിഴയുമാണ് ശിക്ഷ. സബ്ജക്ട് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങളായ ഡോ. എൻ ജയരാജും വി ഡി സതീശനും വിയോജിച്ചു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *