മഴ കനിഞ്ഞില്ലെങ്കിൽ സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡ്ഡിംഗിന് സാധ്യത

സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡ്ഡിംഗിന് സാധ്യത. കാലവർഷം ശക്തമായില്ലെങ്കിൽ ഈ മാസം 16ാം തീയതി മുതൽ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്ന് കെ എസ് ഇ ബി ചെയർമാൻ എൻ എസ് പിള്ള അറിയിച്ചു. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്. ആഗസ്റ്റിൽ നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആഗസ്റ്റ് 16 വരെയുള്ള സ്ഥിതി വിലയിരുത്തിയ ശേഷമാകും ലോഡ് ഷെഡ്ഡിംഗിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *