വടകര അടക്കം നാല് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് ആർ എം പി ഐ

  • 8
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വടകര അടക്കം നാല് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് ആർ എം പി ഐ. വടകരക്ക് പുറമെ കോഴിക്കോട്, തൃശ്ശൂർ, ആലത്തൂർ മണ്ഡലങ്ങളിലാണ് ആർ എം പി ഐ മത്സരിക്കുക. സ്ഥാനാർഥികളെ കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം പ്രഖ്യാപിക്കും

ഏറ്റവും പ്രധാനപ്പെട്ട സ്ഥാനാർഥികളെ തന്നെ മത്സരിപ്പിക്കാനാണ് നീക്കം. കേരളത്തിൽ സിപിഎമ്മാണ് മുഖ്യശത്രു. മുഖ്യശത്രുവിനെതിരായ പോരാട്ടമാണ് പ്രധാനമെന്നും ആർ എം പി ഐ വ്യക്തമാക്കി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *