പണിമുടക്ക് ഹർത്താലായി മാറരുത്; ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപിയുടെ നിർദേശം

Loading...
  • 17
    Shares

തൊഴിലാളി സംഘടനകൾ 48 മണിക്കൂർ നേരത്തേക്ക് പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹർത്താലായി മാറാതിരിക്കാനുള്ള ശക്തമായ നടപടികളുമായി പോലീസ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. സ്‌കൂളുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സുരക്ഷ നൽകാനും അക്രമമുണ്ടായാൽ ശക്തമായ നടപടിയെടുക്കാനും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. ഹർത്താലിനെതിരെ ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് ഡിജിപിയുടെ നിർദേശം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *