ബെഹ്‌റ സിബിഐ ഡയറക്ടറാകുമോ; സെലക്ഷൻ സമിതി പട്ടികയിൽ ലോക്‌നാഥ് ബെഹ്‌റയും

  • 13
    Shares

സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാൻ സെലക്ഷൻ സമിതി ചർച്ച ചെയ്ത പട്ടികയിൽ കേരളാ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും പേര്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ബെഹ്‌റയുടെ പേരും ഉൾപ്പെടുത്തിയത്. 79 പേരുകളാണ് സെലക്ഷൻ സമിതി ഇന്നലെ ചർച്ച ചെയ്തത്

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന സെലക്ഷൻ സമിതി തീരുമാനമാകാതെ പിരിയുകയാിയരുന്നു. യോഗം വീണ്ടും ചേരും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *