ശബരിമലയിൽ 24 മണിക്കൂറിൽ കൂടുതൽ തങ്ങരുത്; 5000 പോലീസുകാർ, കൂടുതൽ ക്യാമറകൾ: സുരക്ഷ ശക്തമാക്കാൻ സർക്കാർ

Loading...
  • 12
    Shares

ശബരിമലയിൽ തീവ്ര ഹിന്ദു സംഘടനകൾ കലാപത്തിന് ശ്രമിക്കുമ്പോൾ ചെറുക്കാനായി സുരക്ഷ ശക്തമാക്കി സർക്കാർ. മണ്ഡലകാലത്ത് ശബരിമലയിലേക്ക് സുരക്ഷക്കായി 50,00 പോലീസുകാരെ നിയമിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പമ്പ, നിലയ്ക്കൽ, വടശ്ശേരിക്കര സ്റ്റേഷനുകളിലെ പോലീസുകാരുടെ എണ്ണം വർധിപ്പിക്കും

സന്നിധാനത്തും പരിസരങ്ങളിലും കൂടുതൽ ക്യാമറകൾ സ്ഥാപിക്കും. റാപിഡ് ആക്ഷൻ ഫോഴ്‌സിനെയും എൽ ഡി ആർ എഫിനെയും നിയോഗിക്കും. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പോലീസുകാരെ എത്തിക്കും. കൂടാതെ കലാപകാരികൾ തമ്പടിക്കുന്നത് തടയാനും പോലീസ് ശ്രമങ്ങളാരംഭിച്ചു

സന്നിധാനത്ത് ഒരു ദിവസത്തിൽ കൂടുതൽ ആരെയും തങ്ങാൻ അനുവദിക്കില്ലെന്നാണ് പുതിയ നിയമം. ഒരു ദിവസത്തിനപ്പുറം മുറികളും നൽകരുതെന്ന് ദേവസ്വം ബോർഡിനോടു നിർദേശിക്കും. വനങ്ങളിൽ തങ്ങുന്നത് ഒഴിവാക്കാൻ കർശന നിരീക്ഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ വനം വകുപ്പിനോട് ആവശ്യപ്പെടും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *