കോൺഗ്രസ് സ്ഥാനാർഥി പട്ടിക: നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു

  • 10
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയുമായി നേതാക്കൾ ഇന്ന് ഡൽഹിക്ക് പോകും. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ സുധാകരൻ എന്നിവരാണ് ഡൽഹിക്ക് പോകുന്നത്.

എറണാകുളം, പത്തനംതിട്ട മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകളും ബാക്കിയുള്ള സീറ്റുകളിൽ ഒരു പേര് മാത്രവുമാണ് പട്ടികയിലുള്ളത്. നാളെ സ്‌ക്രീനിംഗ് കമ്മിറ്റി ചേർന്ന് പട്ടികക്ക് അന്തിമ രൂപം നൽകി തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും. 15നകം സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് കുരുതുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *