ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേക്കാൾ കൂടുതൽ സീറ്റുകളിൽ മുസ്ലിം ലീഗ് ജയിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

  • 134
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേക്കാൾ കൂടുതൽ സീറ്റുകളിൽ മുസ്ലിം ലീഗ് ജയിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പശ്ചിമ ബംഗാളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും മുസ്ലിം ലീഗ് പ്രതിധികളുണ്ടാകും.

കേരളത്തിൽ ലീഗ് ഇത്തവണ മൂന്ന് സീറ്റ് വേണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. സാധാരണ രണ്ട് സീറ്റുകളിലാണ് ലീഗ് മത്സരിക്കാറുള്ളത്. ഇക്കുറി മൂന്നാം സീറ്റിന്റെ കാര്യത്തിൽ ആശങ്കയില്ലെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *