വടകര മണ്ഡലത്തിൽ ആർ എം പിയെ പിന്തുണക്കുന്നത് ചർച്ച ചെയ്യും: ചെന്നിത്തല

Loading...
  • 15
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ആർ എം പിയെ പിന്തുണക്കുന്ന കാര്യം ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും ബിജെപിയുടെ വർഗീയ നിലപാടുകൾക്കെതിരെയും എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ലക്ഷ്യം.

കെപിസിസി പ്രസിഡന്റാണ് നിലവിൽ വടകര എംപി. അദ്ദേഹവുമായി ചർച്ച ചെയ്താകും ആർ എം പിയെ പിന്തുണക്കുന്ന കാര്യം തീരുമാനിക്കുകയെന്നും ചെന്നിത്തല പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *