കോട്ടയത്ത് ജോസഫ് തന്നെ സ്ഥാനാർഥിയാകും; പിളർപ്പൊഴിവാക്കാനുള്ള ഫോർമുലയുമായി മാണി

Loading...
  • 24
    Shares

കോട്ടയം ലോക്‌സഭാ സീറ്റിൽ കേരളാ കോൺഗ്രസ് സ്ഥാനാർഥിയായി പി ജെ ജോസഫ് തന്നെ മത്സരിച്ചേക്കും. കോട്ടയത്ത് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു ജോസഫിന്റെ പ്രതികരണം

മൂന്ന് മണിക്ക് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാകും സ്ഥാനാർഥിയെ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക. പാർട്ടിക്ക് രണ്ട് സീറ്റിന് അർഹതയുണ്ട്. പൊതുതാത്പര്യം പരിഗണിച്ച് ഒരു സീറ്റിലേക്ക് ഒതുങ്ങുകയാണ്. മത്സരിക്കുമെന്ന ആഗ്രഹം പി ജെ ജോസഫ് മുന്നോട്ടു വെച്ചിട്ടുണ്ട്. പാർട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സി എഫ് തോമസ് പറഞ്ഞു

അതേസമയം പിളർപ്പ് ഒഴിവാക്കുന്നതിന്റെ ഭാഗമായി ജോസഫിനെ സ്ഥാനാർഥിയാക്കുക എന്ന ഫോർമുലയോട് മാണിയും സമ്മതം മൂളിയതായാണ് അറിയുന്നത്. ജയിച്ച് യുപിഎ സർക്കാർ അധികാരത്തിലെത്തിയാൽ കേന്ദ്രമന്ത്രി പദം ആവശ്യപ്പെടരുതെന്നും ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രി പദം വേണമെന്നുമുള്ള നിബന്ധന മാണി മുന്നോട്ടുവെച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *