സ്ഥാനാർഥികളെ നിശ്ചയിക്കാൻ ഡൽഹിയിൽ കോൺഗ്രസിന്റെ നിർണായക ചർച്ച

Loading...
  • 8
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള കോൺഗ്രസിന്റെ നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സമിതി സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകും

കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ എന്നിവർ മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ആലപ്പുഴയിൽ കെ സി വേണുഗോപാലും വടകരയിൽ മുല്ലപ്പള്ളിയും മത്സരിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. ഇന്നത്തെ യോഗത്തിൽ ഇതും തീരുമാനമാകും. വി എം സുധീരനും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം സ്ഥാനാർഥികളെ നേരത്തെ നിശ്ചയിച്ചതിനാൽ സ്ഥാനാർഥി നിർണയം കോൺഗ്രസിന് നീട്ടിക്കൊണ്ടുപോകാനുമാകില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *