16 സീറ്റുകളിലെയും സ്ഥാനാർഥികളെ സിപിഎം പ്രഖ്യാപിച്ചു; വടകരയില്‍ പി ജയരാജന്‍, പൊന്നാനിയില്‍ പി വി അന്‍വര്‍

  • 16
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പതിനാറ് സീറ്റുകളിലെയും സ്ഥാനാർഥികളെ സിപിഎം പ്രഖ്യാപിച്ചു. രണ്ട് സീറ്റുകളിൽ സ്വതന്ത്രരും പതിനാല് സീറ്റുകളിൽ സിപിഎം സ്ഥാനാർഥികളുമാണ് മത്സരിക്കുക. നാല് എംഎൽഎമാരും രണ്ട് ജില്ലാ സെക്രട്ടറിമാരും ഇക്കുറി മത്സരരംഗത്തുണ്ട്. കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്

കാസർകോട് കെ പി സതീഷ് ചന്ദ്രൻ, കണ്ണൂർ പി കെ ശ്രീമതി, വടകര പി ജയരാജൻ, കോഴിക്കോട് എ പ്രദീപ്കുമാർ, മലപ്പുറം വി പി സാനു, ആലത്തൂർ പി കെ ബിജു, പാലക്കാട് എംബി രാജേഷ്, ചാലക്കുടി ഇന്നസെന്റ്, എറണാകുളം പി രാജീവ്, കോട്ടയം വി എൻ വാസവൻ, ആലപ്പുഴ എ എം ആരിഫ്, പത്തനംതിട്ട വീണാ ജോർജ്, കൊല്ലം കെ എൻ ബാലഗോപാലൻ, ആറ്റിങ്ങൽ ഡോ. എ സമ്പത്ത്, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, പൊന്നാനി പി വി അൻവറും മത്സരിക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *