ഡൽഹിയിൽ ഇരുന്ന് ആലപ്പുഴയിൽ മത്സരിക്കുന്നത് വോട്ടർമാരോട് കാണിക്കുന്ന നീതികേട്; മത്സരിക്കാനില്ലെന്ന് കെ സി വേണുഗോപാൽ

Loading...
  • 18
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സംഘടനാ ചുമതലയുള്ളതിനാൽ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെനന്ന് നേതൃത്വത്തെ അറിയിച്ചതായും കെ സി വേണുഗോപാൽ പറഞ്ഞു.

ഡൽഹിയിൽ ഇരുന്ന് ആലപ്പുഴയിൽ മത്സരിക്കുന്നത് വോട്ടർമാരോട് കാണിക്കുന്ന നീതികേടാണ്. രാജ്യത്തൊട്ടാകെയുള്ള കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലടക്കം തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു

എഎം ആരിഫാണ് ആലപ്പുുഴ മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി. മത്സരം കടുപ്പമാകുമെന്ന് ഉറപ്പുള്ളതിനാൽ വേണുഗോപാൽ മത്സരിക്കണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം കോൺഗ്രസ് നേതാക്കൾക്കും. അതേസമയം വേണുഗോപാൽ നിലപാടിൽ ഉറച്ചു നിന്നാൽ എം ലിജു അടക്കമുള്ളവരെയാണ് പരിഗണിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *