സംസ്ഥാനത്ത് മികച്ച പോളിംഗ്; പ്രതീക്ഷയോടെ മുന്നണികൾ

Loading...

ഒരു മാസത്തിലേറെ നീണ്ടുനിന്ന പ്രചാരണങ്ങൾക്ക് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ കേരളം വിധിയെഴുതി. മികച്ച പോളിംഗാണ് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 77.67 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തവണ ഇത് 74.04 ശതമാനമായിരുന്നു. രാത്രി ഏറെ വൈകി അവസാനിച്ച ബൂത്തുകളിലെ കണക്കുകൾ കൂടി പരിശോധിച്ചാൽ മാത്രമേ അന്തിമ ശതമാന കണക്ക് വരികയുള്ളു

കണ്ണൂരാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 82.58 ആണ് പോളിംഗ് ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരത്തും. 73.37 ശതമാനമാണ് പോളിംഗ് ശതമാനം. വടകര 80.45, കാസർകോട് 80.09, കോഴിക്കോട് 80.01, ആലത്തൂർ 79.81, ചാലക്കുടി 79.94, എന്നിവിടങ്ങളിലും കനത്ത പോളിംഗ് രേഖപ്പെടുത്തി.

ഇത്തവണ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം 70 കടന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ തവണ പതിനേഴ് മണ്ഡലങ്ങളിൽ മാത്രമാണ് പോളിംഗ് ശതമാനം 70 കടന്നിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *