ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് സർവേ ഫലം

Loading...
  • 32
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗമെന്ന് സർവേ ഫലം. റിപബ്ലിക് ടിവി-സീ വോട്ടർ നടത്തിയ സർവേയിലാണ് കേരളത്തിൽ യുഡിഎഫ് സീറ്റുകൾ തൂത്തുവാരുമെന്ന് പ്രവചിക്കുന്നത്. യുഡിഎഫ് 16 സീറ്റും എൽഡിഎഫ് നാല് സീറ്റിലും ഒതുങ്ങും. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാകില്ല

പോൾ ചെയ്യുന്ന വോട്ടുകളിൽ 40.4 ശതമാനം വോട്ടുകൾ യുഡിഎഫിന് ലഭിക്കുമ്പോൾ എൽഡിഎഫിന് 29.3 ശതമാനം വോട്ടുകൾ ലഭിക്കും. എൻഡിഎക്ക് 17.5 ശതമാനം വോട്ടുകളാണ് ലഭിക്കുക

ശബരിമല വിഷയം ഉയർത്തിക്കാട്ടി ജനങ്ങളെ തെരുവിലിറക്കാൻ സാധിച്ചുവെങ്കിലും ഇത് ബിജെപിക്ക് വോട്ടായി മാറില്ലെന്നാണ് സർവേ ഫലം പ്രവചിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *