ജനവിധി അംഗീകരിക്കുന്നു, തെറ്റുകൾ തിരുത്തി മുന്നോട്ടുപോകും: കോടിയേരി

Loading...

കേരളത്തിൽ എൽ ഡി എഫിനുണ്ടായ തിരിച്ചടി അപ്രതീക്ഷിതമെന്ന് കോടിയേരി ബാലകൃഷ്ണൻ. ജനവിധി അംഗീകരിക്കുന്നു. പരാജയത്തിന്റെ കാര്യങ്ങൾ വിശദമായി പരിശോധിക്കും. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്നും കോടിയേരി പറഞ്ഞു.

എൽ ഡി എഫ് ബിജെപിക്കെതിരായ പ്രചാരണത്തിനാണ് ഊന്നൽ നൽകിയത്. ഇത് കോൺഗ്രസിന് അനുകൂലമായി കേരളത്തിൽ മാറിയെന്നും കോടിയേരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *