എംഎൽഎമാരെ സ്ഥാനാർഥിയാക്കിയത് ജയസാധ്യതക്ക് മാത്രം മുൻഗണന നൽകിയതിനാൽ: കോടിയേരി

  • 27
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ ആദ്യമായിട്ടല്ല മത്സരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 2009ൽ യുഡിഎഫിന്റെ നാല് എംഎൽഎമാർ മത്സരിച്ചിട്ടുണ്ട്. മുമ്പും പലതവണയുണ്ടായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. ജയസാധ്യതക്ക് മാത്രം മുൻഗണന നൽകിയതുകൊണ്ടാണ് എംഎൽഎമാരെ നിർത്തേണ്ടി വന്നതത്

രണ്ട് വനിതകളും ജയം ഉറപ്പുള്ള മണ്ഡലത്തിലാണെന്നും കോടിയേരി പറഞ്ഞു. ജില്ലാ സെക്രട്ടറിമാർ മത്സരിക്കുമ്പോൾ നേരത്തെയുള്ളത് പോലുള്ള ക്രമീകരണങ്ങൾ നടത്തും. സിപിഎം എംഎൽഎമാർ ലോക്‌സഭയിലേക്ക് വിജയിച്ചാലുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ മടിയില്ലെന്നും കോടിയേരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *