എം എ ബേബി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് സിപിഎം പിബി

  • 19
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംഎ ബേബി മത്സരിക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ നിർദേശം. പിബി അംഗങ്ങളിൽ മുഹമ്മദ് സലീം മാത്രമാകും മത്സരിക്കുക. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും യുവാക്കൾ മത്സരിക്കട്ടെയെന്നും ബേബി നേരത്തെ വ്യക്തമാക്കിയിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *