മോഹൻലാലിനെ കേരളത്തിൽ എവിടെ മത്സരിപ്പിക്കാനും തയ്യാറെന്ന് ബിജെപി

  • 51
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോഹൻലാൽ മത്സരിക്കാൻ തയ്യാറായാൽ കേരളത്തിൽ ഏത് സീറ്റിലും നിർത്താൻ ബിജെപി ഒരുക്കമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ഇതുവരെ ചർച്ചകളൊന്നും നടത്തിയിട്ടില്ല. സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യമാണെന്നും എം ടി രമേശ് പറഞ്ഞു

കേന്ദ്രസർക്കാരിനെ കുറിച്ച് ഏറ്റവും കൂടുതൽ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച വ്യക്തിയാണ് മോഹൻലാൽ. മോദി സർക്കാരിന്റെ പല പദ്ധതികളെയും അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. അതല്ലാതെ അദ്ദേഹത്തിന് രാഷ്ട്രീയമുണ്ടോയെന്ന് തനിക്ക് അറിയില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ പാർട്ടി പ്രവർത്തകരും ജനങ്ങളും തയ്യാറാണെന്നും രമേശ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *