തെരഞ്ഞെടുപ്പിലെ തോൽവിയും വിജയവും പാർട്ടി പ്രസിഡന്റിന്റേതല്ല; മുൻകൂർ ജാമ്യമെടുത്ത് ശ്രീധരൻ പിള്ള

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും പാർട്ടി പ്രസിഡന്റിന്റേതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. ബിജെപിയിൽ പാർട്ടി എന്നാൽ ഒരു കൂട്ടായ്മയാണ്. കൂട്ടായ തീരുമാനമാണ് പാർട്ടിയിൽ എടുക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു

ശബരിമല ദേവന് ശക്തിയുണ്ട്. അതിനെതിരായി കൊലച്ചതി നടത്തിയവർ രക്ഷപ്പെടില്ല. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ നൂറ് ശതമാനം വിജയിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *